Skip to content
Beta പതിപ്പ് — സാമ്പിൾ ഉള്ളടക്കം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ.
CANVAS|സാഹിത്യംസർഗാത്മകംFree

ഈന്തപ്പനയുടെ നിഴൽ

ഹ
ഹസീന റഹ്മാൻകോളമിസ്റ്റ് · കവി, ഷാർജ · ഒക്ടോബർ 13, 2026
1 മിനിറ്റ് വായന

ഉച്ചവെയിലിൽ ഒരു ഈന്തപ്പനനിഴലിനെ ചുരുട്ടി കാൽക്കീഴിൽ വയ്ക്കുന്നു;ആ ഇത്തിരി തണലിലിരുന്നാണ്ഞങ്ങൾ നാട്ടിലേക്ക് വിളിക്കുന്നത്.

അമ്മയുടെ ശബ്ദം വരുമ്പോൾനിഴൽ ഒരു തെങ്ങോളം നീളുന്നു;ഫോൺ വെച്ചുകഴിഞ്ഞാൽഅത് വീണ്ടും ഈന്തപ്പനയാകുന്നു.