ലേബർ ക്യാമ്പിലെ വായനശാല
ജോലി കഴിഞ്ഞുള്ള രാത്രികളിൽ പുസ്തകങ്ങൾ കൈമാറുന്ന ഒരു കൂട്ടം തൊഴിലാളികളുടെ കഥ.
നാട്ടിൽ നിന്ന് അകലെ ജീവിക്കുന്ന മൂന്ന് തലമുറ മലയാളികൾ ‘വീട്’ എന്ന വാക്കിനെ എങ്ങനെ വായിക്കുന്നു — പതിനെട്ട് ലേഖനങ്ങളിലൂടെ ഒരു അന്വേഷണം.
ഉച്ചവെയിലിൽ ഒരു ഈന്തപ്പനനിഴലിനെ ചുരുട്ടി കാൽക്കീഴിൽ വയ്ക്കുന്നു;ആ ഇത്തിരി തണലിലിരുന്നാണ്ഞങ്ങൾ നാട്ടിലേക്ക് വിളിക്കുന്നത്.
അമ്മയുടെ ശബ്ദം വരുമ്പോൾനിഴൽ ഒരു തെങ്ങോളം നീളുന്നു;ഫോൺ വെച്ചുകഴിഞ്ഞാൽഅത് വീണ്ടും ഈന്തപ്പനയാകുന്നു.
Stories
Risala Update
Risala Update
Risala Update
പ്രവാസി രിസാലയിൽ എഴുതുന്നവർ — കോളമിസ്റ്റുകൾ, കവികൾ, കഥാകൃത്തുകൾ, റിപ്പോർട്ടർമാർ.